- 
                    Spending♪ സ്പെൻഡിങ്- നാമം
- 
                                വ്യയം
- 
                                വിനിയോഗം
 
- 
                    Deficit spending♪ ഡെഫസറ്റ് സ്പെൻഡിങ്- നാമം
- 
                                കടം വാങ്ങി ചെലവു ചെയ്യൽ
 
- 
                    To spend idly- ഭാഷാശൈലി
- 
                                അലസമായിരിക്കുക
 
- 
                    To spend time♪ റ്റൂ സ്പെൻഡ് റ്റൈമ്- ക്രിയ
- 
                                സമയംചിലവഴിക്കുക
 
- 
                    Spend♪ സ്പെൻഡ്- ക്രിയ
- 
                                വിനിമയം ചെയ്യുക
- 
                                നാനാവിധമാക്കുക
- 
                                പാഴാക്കുക
- 
                                ക്ഷയിപ്പിക്കുക
- 
                                വിനിയോഗിക്കുക
- 
                                ശക്തിയില്ലാതാക്കുക
- 
                                ചെലവഴിക്കുക
- 
                                കഴിച്ചുകൂട്ടുക
- 
                                നാളുകൾ കഴിക്കുക
- 
                                ചെലവാക്കുക
- 
                                അന്തം പ്രാപിക്കുക
- 
                                സമയം ചെലവാക്കുക
- 
                                കഴിയുക
- 
                                ചെലവായിപ്പോവുക
- 
                                ഉപയോഗിച്ചു തീരുക