-
sphinx
♪ സ്ഫിങ്ക്സ്- noun (നാമം)
- സ്ത്രീ നരസിംഹം
- ഗൂഢേംഗിതക്കാരൻ
- (ഗ്രീക്ക്പുരാണത്തിൽ) യാത്രികരോട് കടങ്കഥാപ്രശ്നങ്ങൾ ചോദിക്കുകയും യഥാർത്ഥ ഉത്തരം പറയാത്തവരെ കൊല്ലുകയും ചെയ്തിരുന്ന ചിറകുകളും സിംഹഉടലും സ്ത്രീമുഖവുമുള്ള ഒരു രാക്ഷസി
- ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരം പറയാത്തവരെ കൊല്ലുകയും ചെയ്തിരുന്ന ചിറകുകളും സിംഹത്തിന്റെ ഉടലും സ്ത്രീമുഖവുമുള്ള ഒരു രാക്ഷസി
- ഗ്രീക്കുപുരാണത്തിലെ ഒരു രാക്ഷസി
-
sphinx-like
♪ സ്ഫിങ്ക്സ്-ലൈക്ക്- adjective (വിശേഷണം)