- 
                    Spin out♪ സ്പിൻ ഔറ്റ്- ക്രിയ
- 
                                ദീർഘിപ്പിക്കുക
- 
                                വളരെ വിസ്തരിക്കുക പോകുക
- 
                                നീട്ടിക്കൊണ്ടു പോകുക
- 
                                വളരെ വിസ്തരിക്കുക
 
- 
                    In a flat spin- ഭാഷാശൈലി
- 
                                വലഞ്ഞ സ്ഥിതിയിൽ
 
- 
                    To spin a yarn- ക്രിയ
- 
                                കെട്ടിച്ചമച്ചു പറയുക
- 
                                കെട്ടുകഥ അവതരിപ്പിക്കുക
 
- 
                    Spinning wheel♪ സ്പിനിങ് വീൽ- നാമം
- 
                                നൂൽനൂൽക്കുന്ന ചക്രം
 
- 
                    Flat spin♪ ഫ്ലാറ്റ് സ്പിൻ- നാമം
- 
                                സംഭ്രമജനകമായ അവസ്ഥ
 
- 
                    Spinning jenny♪ സ്പിനിങ് ജെനി- നാമം
- 
                                നൂൽനൂൽപ്പ് യന്ത്രം
 
- 
                    Spinning mill♪ സ്പിനിങ് മിൽ- നാമം
- 
                                നൂൽനൂൽപ്പ് ശാല
 
- 
                    Spinning top- നാമം
- 
                                പമ്പരം
 
- 
                    Spin♪ സ്പിൻ- -
- 
                                വലകെട്ടുക
- 
                                നൂൽനൂൽപ്
- 
                                നൂൽനൂൽക്കുക
 - നാമം
- 
                                പ്രദക്ഷിണം
- 
                                ഭ്രമണം
- 
                                തിരച്ചിൽ
- 
                                അതിവേഗത്തിലുള്ള പാച്ചിൽ
- 
                                ഭ്രമണം ചെയ്യിക്കൽ
 - ക്രിയ
- 
                                ചുറ്റുക
- 
                                പിരിക്കുക
- 
                                ഭ്രമിക്കുക
- 
                                തള്ളിക്കളയുക
- 
                                നെയ്യുക
- 
                                കറക്കുക
- 
                                ദീർഘിപ്പിക്കുക
- 
                                ചുഴറ്റുക
- 
                                കെട്ടുക
- 
                                തിരിയുക
- 
                                നൂലാക്കുക
- 
                                നൂൽക്കുക
- 
                                കാലക്രമേണ ചെയ്യുക
- 
                                നൂൽവലിക്കുക
- 
                                സാവധാനത്തിൽ ചെയ്യുക
- 
                                പരിവർത്തുക്കുക
- 
                                ചുറ്റിക്കുക
- 
                                കറക്കൽ
- 
                                നൂലുനൂൽക്കുക
- 
                                വലയുണ്ടാക്കുക
 
- 
                    Spinning♪ സ്പിനിങ്- -
- 
                                നൂൽനൂൽപ്
 - നാമം
- 
                                ഭ്രമണം
- 
                                ചുറ്റൽ
- 
                                നൂൽനൂൽക്കൽ