1. Spine

    ♪ സ്പൈൻ
    1. നാമം
    2. മൃഗത്തിന്റെയോ ചെടിയുടെയോ മുള്ൾ
    3. ശക്തികേന്ദ്രം
    4. മീനിന്റെ മുതുകുമുള്ൾ
    5. നട്ടെല്ല്
    6. നടുവെല്ല്
    7. മുള്ള്
    8. പൃഷ്ഠാസ്ഥി
  2. Spine-chiller

    1. നാമം
    2. ഭീകരകഥ
    3. സംഭ്രാന്തി ഉളവാക്കുന്ന സംഭവം
    4. സംഭ്രമാത്മകമായ ചിന്ത
  3. Spine-chilling

    1. വിശേഷണം
    2. ഭീകരകഥയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക