1. spiral

    ♪ സ്പൈറൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിരിപിരിയായ, സർപ്പിളമായ, പിരിയൻ, ചുറ്റിവളഞ്ഞുള്ള, ചുരുളായ
    1. noun (നാമം)
    2. ചുരുൾ, വലയം, കമ്പിച്ചുരുൾ, ചുറ്റ്, കൊടുമ്പിരി
    1. verb (ക്രിയ)
    2. ചുരുളുക, കുനുക്കുക, ചുറ്റുക, തിരിക്കുക, ചുഴലുക
    3. വർദ്ധിക്കുക, കുതിച്ചുയരുക, കുതിച്ചുകയറുക, കയറുക, പൊങ്ങുക
    4. അധഃപതിക്കുക, ക്ഷയിക്കുക, മോശമാകുക, ഗുണം കുറയുക, ദുഷിക്കുക
  2. spirality

    ♪ സ്പൈറാലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. പിരി
    3. ചുഴി
    4. വർത്തുളത്വം
  3. conch with spiral

    ♪ കോങ്ക് വിത്ത് സ്പൈറൽ
    src:crowdShare screenshot
    1. noun (നാമം)
    2. വലംപിരിശംഖ്
  4. shell with ridges spiralling

    ♪ ഷെൽ വിത്ത് റിഡ്ജസ് സ്പൈറലിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇടംപിരിശംഖ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക