1. spirit

    ♪ സ്പിരിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മാവ്, ചേതന, ചെെതന്യം, ചിന്തയുടെ സത്ത, ജീവൻ
    3. ആത്മാവ്, അശരീരവസ്തു, ഭൂതം, പ്രേതം, മായാരൂപം
    4. ആവേശം, നിലപാട്, മനോഭാവം, ചിത്തഗതി, മനോനില
    5. ഭാവം, ഭാവനില, ഭാവതലം, മനോഭാവം, ഭാവദശ
    6. ചിത്തോദാത്തത, ആത്മവീര്യം, മനോവീര്യം, ഉദാത്തചിന്ത, സംഘബോധം
  2. spirited

    ♪ സ്പിരിറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഓജസ്സുള്ള, ഉത്സാഹമുള്ള, ചേതനത്വമുള്ള, ജീവത്തായ, സചേതനമായ
  3. spirit-lamp

    ♪ സ്പിരിറ്റ്-ലാംപ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്പിരിറ്റുലാമ്പ്
    3. സ്പിരിറ്റ് ഒഴിച്ചു കത്തിക്കുന്ന വിളക്ക്
  4. holy spirit

    ♪ ഹോളി സ്പിരിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ആത്മാവായ ദൈവം
  5. party-spirit

    ♪ പാർട്ടി-സ്പിരിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പക്ഷപ്രമം
  6. spirit world

    ♪ സ്പിരിറ്റ് വേൾഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതലോകം
  7. high spirits

    ♪ ഹൈ സ്പിരിറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്സാഹത്തിമിർപ്പ്, മാനസികോല്ലാസത്തിമിർപ്പ്, സചേതനത്വം, പ്രസരിപ്പ്, ഉന്മേഷം
  8. noble spirit

    ♪ നോബിൾ സ്പിരിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉദാരപ്രകൃതി
  9. spirit salts

    ♪ സ്പിരിറ്റ് സോൾട്ട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഹൈഡ്രാക്ലോറിക് അമ്ലം
  10. high-spirited

    ♪ ഹൈ-സ്പിരിറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഊർജ്ജിതമായ, ഓജസ്വിയായ, ഊർജ്ജ്വസ്വലമായ, ചൈതന്യമുള്ള, ചൊടിയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക