-
Spiritual
♪ സ്പിറിചവൽ- വിശേഷണം
-
ആദ്ധ്യാത്മികമായ
-
അലൗകികമായ
-
ആത്മീയമായ
-
അരൂപിയായ
-
ശരീരസംബന്ധിയല്ലാത്ത
-
ആത്മാവിന്റെ ആവശ്യങ്ങൾക്കുതകുന്ന
-
ഭൂതത്തേയോ പ്രതത്തേയോ പോലുള്ള
-
ആത്മവിഷയകമായ
-
സാത്വികമായ
-
ആധ്യാത്മികമായ
-
മതപരമായഅമേരിക്കയിലെ കറുത്തവർഗ്ഗക്കാർ പാടാറുള്ള ഒരു കീർത്തനം
-
Spiritual preceptor
- നാമം
-
ആത്മീയാചാര്യൻ
-
Spiritual strength
♪ സ്പിറിചവൽ സ്റ്റ്റെങ്ക്ത്- നാമം
-
ആത്മീയശക്തി
-
Spiritual knowledge
♪ സ്പിറിചവൽ നാലജ്- നാമം
-
ആത്മജ്ഞാനം
-
Lacking spiritual knowledge
♪ ലാകിങ് സ്പിറിചവൽ നാലജ്- വിശേഷണം
-
ആത്മീയജ്ഞാനമില്ലാത്ത
-
Spiritualness
- നാമം
-
ആദ്ധ്യത്മീകം
-
അലൗകികം
-
Spirituous
- വിശേഷണം
-
വാറ്റിയെടുത്ത മദ്യഗുണമുള്ള
-
ലഹരിയുള്ള
-
Spirituousness
- ക്രിയ
-
വാറ്റിയെടുക്കുക
-
Spiritualism
♪ സ്പിറിചവലിസ്മ്- നാമം
-
അദ്ധ്യാത്മവാദം
-
ആത്മീയത
-
ആത്മമയത്വം
-
മൃതാത്മസംയോഗവാദം
-
ആദ്ധ്യാത്മവാദം
-
ആത്മീയവാദം
-
Spirituality
♪ സ്പിറിചവാലറ്റി- നാമം
-
പുണ്യശീലത്വം
-
ആത്മീയത
-
അദ്ധ്യാത്മികത
-
അലൗകികത
-
ആദ്ധ്യാത്മികത