1. Spirituality

    ♪ സ്പിറിചവാലറ്റി
    1. നാമം
    2. പുണ്യശീലത്വം
    3. ആത്മീയത
    4. അദ്ധ്യാത്മികത
    5. അലൗകികത
    6. ആദ്ധ്യാത്മികത
  2. Spiritual knowledge

    ♪ സ്പിറിചവൽ നാലജ്
    1. നാമം
    2. ആത്മജ്ഞാനം
  3. Spiritual preceptor

    1. നാമം
    2. ആത്മീയാചാര്യൻ
  4. Spiritual strength

    ♪ സ്പിറിചവൽ സ്റ്റ്റെങ്ക്ത്
    1. നാമം
    2. ആത്മീയശക്തി
  5. Lacking spiritual knowledge

    ♪ ലാകിങ് സ്പിറിചവൽ നാലജ്
    1. വിശേഷണം
    2. ആത്മീയജ്ഞാനമില്ലാത്ത
  6. Spiritualism

    ♪ സ്പിറിചവലിസ്മ്
    1. നാമം
    2. അദ്ധ്യാത്മവാദം
    3. ആത്മീയത
    4. ആത്മമയത്വം
    5. മൃതാത്മസംയോഗവാദം
    6. ആദ്ധ്യാത്മവാദം
    7. ആത്മീയവാദം
  7. Spiritual

    ♪ സ്പിറിചവൽ
    1. വിശേഷണം
    2. ആദ്ധ്യാത്മികമായ
    3. അലൗകികമായ
    4. ആത്മീയമായ
    5. അരൂപിയായ
    6. ശരീരസംബന്ധിയല്ലാത്ത
    7. ആത്മാവിന്റെ ആവശ്യങ്ങൾക്കുതകുന്ന
    8. ഭൂതത്തേയോ പ്രതത്തേയോ പോലുള്ള
    9. ആത്മവിഷയകമായ
    10. സാത്വികമായ
    11. ആധ്യാത്മികമായ
    12. മതപരമായഅമേരിക്കയിലെ കറുത്തവർഗ്ഗക്കാർ പാടാറുള്ള ഒരു കീർത്തനം
  8. Spiritualize

    1. ക്രിയ
    2. ദേവത്വം കൽപിക്കുക
    3. ആത്മീയ സ്വഭാവമുള്ളതാക്കുക
    4. ആത്മീയമാക്കുക
    5. ആത്മീയതയോ ആത്മീയ ഗുണമോ ആരോപിക്കുക
    6. ആസക്തികളിൽ നിന്നു സ്വതന്ത്രനാകുക
    7. ലൗകികവിരക്തനാവുക
  9. Spiritually

    ♪ സ്പിറിചവലി
    1. വിശേഷണം
    2. ആത്മീയമായി
    3. ആദ്ധ്യാത്മികമായി
  10. Spiritualness

    1. നാമം
    2. ആദ്ധ്യത്മീകം
    3. അലൗകികം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക