1. Spit

    ♪ സ്പിറ്റ്
    1. ക്രിയ
    2. കുത്തുക
    1. -
    2. മണൽത്തിട്ട
    1. നാമം
    2. ഉമിനീർ
    3. തുപ്പൽ
    4. ഈത്ത
    1. ക്രിയ
    2. തുപ്പുക
    1. നാമം
    2. മാംസശൂലം
    3. ഭൂശിരസ്സ്
    4. കൃത്യം പ്രതിരൂപം
    1. ക്രിയ
    2. കാർക്കുക
    3. കാർക്കിച്ചു തുപ്പുക
    1. നാമം
    2. മാംസകുന്തം
    3. കുത്തുചട്ടകം
    4. മാംസം വറുക്കുന്നതിനുപയോഗിക്കുന്ന കുത്തുചട്ടുകം
    1. -
    2. ഉമിനീര്
    3. ജലാശയത്തിലേക്ക് ഉന്തിനിൽക്കുന്ന കരഭാഗം
  2. Spits

    ♪ സ്പിറ്റ്സ്
    1. ക്രിയ
    2. തുപ്പുക
  3. To spit

    ♪ റ്റൂ സ്പിറ്റ്
    1. ക്രിയ
    2. തുപ്പുക
  4. Spitted

    1. ക്രിയ
    2. ഇറച്ചിക്കുന്തത്തിലേറ്റുക
    3. വാളുകൊണ്ടു കുത്തിപ്പിളർക്കുക
  5. Spitting

    ♪ സ്പിറ്റിങ്
    1. നാമം
    2. തുപ്പൽ
  6. Spit out

    ♪ സ്പിറ്റ് ഔറ്റ്
    1. ക്രിയ
    2. തുറന്നുപറയുക
  7. Spitting sound

    ♪ സ്പിറ്റിങ് സൗൻഡ്
    1. നാമം
    2. തുപ്പുന്ന ശബ്ദം
  8. Spit and polish

    ♪ സ്പിറ്റ് ആൻഡ് പാലിഷ്
    1. ക്രിയ
    2. തുടച്ചു വൃത്തിയാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക