- 
                    Spit out♪ സ്പിറ്റ് ഔറ്റ്- ക്രിയ
- 
                                തുറന്നുപറയുക
 
- 
                    Spit and polish♪ സ്പിറ്റ് ആൻഡ് പാലിഷ്- ക്രിയ
- 
                                തുടച്ചു വൃത്തിയാക്കുക
 
- 
                    Spitting sound♪ സ്പിറ്റിങ് സൗൻഡ്- നാമം
- 
                                തുപ്പുന്ന ശബ്ദം
 
- 
                    To spit♪ റ്റൂ സ്പിറ്റ്- ക്രിയ
- 
                                തുപ്പുക
 
- 
                    Spitted- ക്രിയ
- 
                                ഇറച്ചിക്കുന്തത്തിലേറ്റുക
- 
                                വാളുകൊണ്ടു കുത്തിപ്പിളർക്കുക
 
- 
                    Spits♪ സ്പിറ്റ്സ്- ക്രിയ
- 
                                തുപ്പുക
 
- 
                    Spit♪ സ്പിറ്റ്- -
- 
                                മണൽത്തിട്ട
- 
                                ഉമിനീര്
- 
                                ജലാശയത്തിലേക്ക് ഉന്തിനിൽക്കുന്ന കരഭാഗം
 - നാമം
- 
                                ഉമിനീർ
- 
                                തുപ്പൽ
- 
                                ഈത്ത
- 
                                മാംസശൂലം
- 
                                ഭൂശിരസ്സ്
- 
                                കൃത്യം പ്രതിരൂപം
- 
                                മാംസകുന്തം
- 
                                കുത്തുചട്ടകം
- 
                                മാംസം വറുക്കുന്നതിനുപയോഗിക്കുന്ന കുത്തുചട്ടുകം
 - ക്രിയ
- 
                                കുത്തുക
- 
                                തുപ്പുക
- 
                                കാർക്കുക
- 
                                കാർക്കിച്ചു തുപ്പുക
 
- 
                    Spitting♪ സ്പിറ്റിങ്- നാമം
- 
                                തുപ്പൽ