1. spitting

    ♪ സ്പിറ്റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. തുപ്പൽ
  2. to spit

    ♪ ടു സ്പിറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തുപ്പുക
  3. spitted

    ♪ സ്പിറ്റഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഇറച്ചിക്കുന്തത്തിലേറ്റുക
    3. വാളുകൊണ്ടു കുത്തിപ്പിളർക്കുക
  4. spitting sound

    ♪ സ്പിറ്റിംഗ് സൗണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. തുപ്പുന്ന ശബ്ദം
  5. spit

    src:ekkurupShare screenshot
    1. noun (നാമം)
    2. തുപ്പൽ, ഉമിനീർ, വാൽ, കുടിനീർ, കഫകൂർച്ചിക
    3. തദ്രൂപം, ശരിപ്പകർപ്പ്, നേർപകർപ്പ്, നേർപതിപ്പ്, പകർപ്പ്
    1. verb (ക്രിയ)
    2. തുപ്പുക, വായിൽനിന്ന് ഉമിനീർ പുറത്തു കളയുക, ഈത്ത ഒഴുക്കുക, ചുമച്ചു തുപ്പുക, ചവച്ചുതുപ്പുക
    3. രൂക്ഷമായി പറയുക, പൊട്ടിത്തെറിക്കുക, കോപത്തോടുകൂടി പറയുക, ദേഷ്യപ്പെട്ടു പറയുക, തട്ടിക്കയറുക
    4. കുമിള ഉയർന്നു പൊട്ടുക, തൂവി തെറിക്കുക, സീൽക്കാരം പുറപ്പെടുവിക്കുക, ചീറുക, ഫൂൽക്കാരം പുറപ്പെടുവിക്കുക
    5. തൂളിമഴ പെയ്യുക, ചാറ്റുക, ചാറ്റൽമഴ പെയ്യുക, ചെറുമഴ പെയ്യുക, മഴ തൂളുക
  6. spit and polish

    ♪ സ്പിറ്റ് ആൻഡ് പോളിഷ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തുടച്ചു വൃത്തിയാക്കുക
  7. spit

    ♪ സ്പിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇറച്ചിക്കുന്തം, മാംസശൂലം, കുത്തുസൂചി, കുത്തുകോൽ, കൊടിൽ
  8. spit

    src:ekkurupShare screenshot
    1. noun (നാമം)
    2. ഉമിനീര്, ഈത്ത, ഈത്താ, ഈഴുവാ, ചളുവ
    3. കീലകം, വലിയ കൂർത്ത ആണി, കൂർത്ത കുറ്റി, ഉടക്ക്, തീക്ഷ്ണാഗ്രം
    4. ഉമിനീർ, വാൽ, തുപ്പൽ, വായിൽ ഊറിവരുന്ന വെള്ളം, ഉമിഴ്നീർ
    5. പാറക്കെട്ട്, കടൽപ്പാറനിര, മണൽത്തിട്ട, മണത്തിട്ട, ജലബന്ധം
    6. ഉമിനീർ, തുപ്പൽ, വാൽ, തുപ്പ്, ഉമിഴ്നീര്
    1. verb (ക്രിയ)
    2. കോപപരവശനാകുക, കോപം കൊണ്ടലറുക, രോഷം കൊണ്ട് തിളയ്ക്കുക, രോഷാകുലനാകുക, രോഷം കൊള്ളുക
    3. മഴ ചാറുക, ചാറുക, പിതർക്കുക, പിതിർക്കുക, പാറുക
    4. പൊരിയുക, ശൂൽക്കാരത്തോടെ പൊരിയുക, മൊരിയുക, വറളുക, ചുട്ടുപൊള്ളുക
    5. പെയ്യുക, മഴപെയ്യുക, മഴവീഴുക, വർഷപാതമുണ്ടാകുക, പെരുമഴ പെയ്യുക
    6. ചുട്ടുപൊള്ളുക, വെന്തുരുക, പൊരിയുക, മൊരിയുക, പൊരിക്കുമ്പോൾ ചടചട ശബ്ദമുണ്ടാകുക
  9. spitting distance

    ♪ സ്പിറ്റിംഗ് ഡിസ്റ്റൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏതാനും അടിദൂരം, അല്പദൂരം, പദാന്തരം, ഒരടി വയ്ക്കാനുള്ള അകലം, വിളിച്ചാൽ കേൾക്കുന്ന ദൂരം
  10. spit-roast

    ♪ സ്പിറ്റ്-റോസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വീടിനുവെളിയിൽ വച്ച് ആഹാരം ഉണ്ടാക്കിക്കഴിക്കുക, ലോഹചട്ടക്കൂട് തീച്ചൂളയ്ക്കുമുകളിൽ വച്ച് ഇറച്ചി ചുട്ടെടുക്കുക, വീടിനുവെളിയിൽ ചീനച്ചട്ടിമാതിരിയുള്ള വറവൽപാത്രത്തിൽ മാംസവും മറ്റും പാകം ചെയ്യുക, കൂർത്ത കമ്പിയിൽ, മാംസക്കഷണങ്ങൾ കോർത്തു ചുട്ടെടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക