- phrasal verb (പ്രയോഗം)
ധാരാളിക്കുക, ധാരാളച്ചെലവു ചെയ്യുക, അനിയന്ത്രിത ദുർവ്യയം ചെയ്യുക, കണ്ടമാനം ചെലവാക്കുക, കെെയയയ്ക്കുക
- noun (നാമം)
- phrasal verb (പ്രയോഗം)
ഓളമടിയുണ്ടാക്കുക, പകിട്ടുകാണിച്ച് ശ്രദ്ധയാകർഷിക്കുക, സ്തോഭമുണ്ടാക്കുക, ഇളക്കമുണ്ടാക്കുക, ഒച്ചപ്പാടുാക്കുക
- verb (ക്രിയ)
- verb (ക്രിയ)
വെള്ളത്തിൽ നീന്തിനടക്കുക, വെള്ളത്തിൽ നീങ്ങുക, നീന്തിക്കളിക്കുക, വെള്ളത്തിൽ കളിക്കുക, വെള്ളത്തിൽ അടിച്ചു ശബ്ദമുണ്ടാക്കുക
- verb (ക്രിയ)
നീന്തുക, പ്ലവിക്കുക, കുളിക്കുക, ആറാടുക, നീരാടുക
- verb (ക്രിയ)
കിടന്നുരുളുക, ചെളിയിൽ കിടന്നുരുളുക, അഴുക്കിൽ കിടന്നു പുളയ്ക്കുക, ഉപാവർത്തിക്കുക, നിലത്തുകിടന്നുരുളുക