1. Split

    ♪ സ്പ്ലിറ്റ്
    1. നാമം
    2. വിള്ളൽ
    1. ക്രിയ
    2. പിളർക്കുക
    3. ഭേദിക്കുക
    4. വേർതിരിക്കുക
    1. നാമം
    2. ഭിന്നത
    1. ക്രിയ
    2. അടർത്തുക
    3. പിണങ്ങിപ്പിരിയുക
    4. വിണ്ടുപോകുക
    5. നീളത്തിൽ മുറിക്കുക
    6. നെടുകെ പിളർക്കുക
    7. ധാതുവിയോഗം ചെയ്യുക
    8. പൊട്ടിപ്പോകുക
    9. ശകലീഭവിക്കുക
    10. പൊട്ടിത്തകരുക
    11. പൊട്ടിച്ചിരിക്കുക
    12. ബന്ധം വിച്ഛേദിക്കുക
    1. -
    2. വീണ്ടും പിളർന്ന
    3. രണ്ടായി പിളരൽ
    4. ഇർക്കുക
  2. Splits

    ♪ സ്പ്ലിറ്റ്സ്
    1. നാമം
    2. നർത്തനത്തിൽകാൽകവച്ചുവയ്ക്കുന്ന അവസ്ഥ
    3. നർത്തനത്തിൽകാൽകവച്ചുവെയ്ക്കുന്ന അവസ്ഥ
  3. Split up

    ♪ സ്പ്ലിറ്റ് അപ്
    1. ക്രിയ
    2. വിഭജിക്കുക
    3. വെർപെടുത്തുക
  4. Splitting

    ♪ സ്പ്ലിറ്റിങ്
    1. നാമം
    2. വിദാരണം
    3. വിപാടനം
  5. Split-new

    1. വിശേഷണം
    2. പുതുപുത്തനായ
  6. Split file

    ♪ സ്പ്ലിറ്റ് ഫൈൽ
    1. നാമം
    2. ഒരു ഫയലിനെ തികച്ചും വ്യത്യസ്തമായ രണ്ടു ഫയലുകളാക്കുന്നത്
  7. Split peas

    1. നാമം
    2. പരിപ്പ്
  8. Split hairs

    ♪ സ്പ്ലിറ്റ് ഹെർസ്
    1. ക്രിയ
    2. തലനാരിഴ മുറിക്കുക
    3. തുച്ഛമായ വ്യത്യാസങ്ങൾ വിപുലീകരിച്ചു കാണിക്കുക
    4. മുൻകൂട്ടി കാണാൻ കഴിയാത്ത പ്രയാസത്തെ നേരിടുക
    5. തലനാരിഴ കീറുക
    6. നിസ്സാരകാര്യത്തിൻ തർക്കിക്കുക
  9. Split-second

    1. നാമം
    2. നിമിഷത്തിന്റെ അതിതുച്ഛമായ അംശം
    3. നിമിഷാംശം
  10. Hair-splitting

    1. നാമം
    2. തലന്നാഴിര എടുക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക