1. split file

    ♪ സ്പ്ലിറ്റ് ഫയൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു ഫയലിനെ തികച്ചും വ്യത്യസ്തമായ രണ്ടു ഫയലുകളാക്കുന്നത്
  2. split the difference

    ♪ സ്പ്ലിറ്റ് ദ ഡിഫറൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മധ്യനില കൈകൊണ്ട് തർക്കം തീർക്കുക
  3. side-splitting

    ♪ സൈഡ്-സ്പ്ലിറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊട്ടിച്ചിരിപ്പിക്കുന്ന, ഹാസകരമായ, ഹാസജനകമായ, ഹാസ്യകരമായ, ഹാസ്യരസോദ്ദീപകമായ
  4. split on someone

    ♪ സ്പ്ലിറ്റ് ഓൺ സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിശ്വാസഘാതകം ചെയ്യുക, വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക
  5. split personality

    ♪ സ്പ്ലിറ്റ് പേഴ്സണാലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. വിഭക്തവ്യക്തിത്വം
  6. split

    ♪ സ്പ്ലിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിളർപ്പ്, വിള്ളൽ, പൊട്ടൽ, പ്രദരം, പിളർച്ച
    3. കീറൽ, പിളർപ്പ്, പിളരൽ, ദരം, ഭിദ
    4. പിളർപ്പ്, ഭിന്നത, അകൽച്ച, വികാശം, വിടർച്ച
    5. വേർപിരിയൽ, വഴിപിരിയൽ, പിണങ്ങിപ്പിരിയൽ, രഹണം, വിപ്രലംഭം
    1. verb (ക്രിയ)
    2. പിളർക്കുക, പിളർത്തുക, പാടിക്കുക, കൊടുവിക്കുക, വെട്ടിപ്പൊളിക്കുക
    3. പിളരുക, പിളിരുക, പിളറുക, നെടുകെ പിളരുക, ഇറുക
    4. പിളരുക, കീറുക, കീറിപ്പോവുക, തയ്യൽ വിടുക, പേരുക
    5. പിളർക്കുക, പിളർത്തുക, വിഭജിക്കുക, വിയോജിപ്പിക്കുക, നെടുകെ പിളർക്കുക
    6. വിഭജിക്കുക, വിഭാഗിക്കുക, പകുക്കുക, പങ്കിടുക, വീതിക്കുക
  7. split hairs

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിസ്സാരകാര്യങ്ങളെക്കുറിച്ചു തർക്കിക്കൽ, സന്നാഗ്ദ്ധോത്തരം, ഉപായം, തക്കിടി, ഉരുട്ട്
  8. hair-splitting

    ♪ ഹെയർ-സ്പ്ലിറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൂക്ഷ്മവും കൗശലപൂർണ്ണവുമായി വാദിക്കുന്ന, നേരിയവ്യത്യാസങ്ങൾ പോലും നുള്ളിക്കീറിക്കാട്ടുന്ന, കടുകീറി കണക്കു പറയുന്ന, നിസ്സാരവിശദാംശങ്ങളുടെ പേരിൽ തർക്കിക്കുന്ന, വിശാലവീക്ഷണമെടുക്കാതെ നിയമത്തിന്റെ അക്ഷരത്തിൽ പിടിച്ചുനിൽക്കുന്ന
  9. split hairs

    ♪ സ്പ്ലിറ്റ് ഹെയർസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തലനാരിഴ കീറുക, തലമുടിനാരിഴ കീറി പരിശോധിക്കുക, നിസ്സാരമോ അപ്രധാനമോ ആയ വ്യത്യാസങ്ങൾ പർവ്വതീകരിച്ചു കാട്ടുക, വാചകക്കസർത്തു നടത്തി പ്രശ്നത്തിൽ അല്ലെങ്കിൽ ഉത്തരത്തിൽനിന്ന് ഒഴിഞ്ഞുമാറുക, വെറുതെ വിവാദിക്കുക
  10. split-new

    ♪ സ്പ്ലിറ്റ്-ന്യൂ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പുതുപുത്തനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക