- noun (നാമം)
ഉപയോഗശൂന്യമായ വസ്തുക്കളുടെ കൂമ്പാരം
- phrase (പ്രയോഗം)
വഴക്കിനു നോക്കിയിരിക്കുന്ന, കച്ചകെട്ടിയിരിക്കുന്ന, തയ്യാറായിരിക്കുന്ന, അതിയായി കാംക്ഷിക്കുന്ന, ഉദ്ദേശിച്ചിരിക്കുന്ന
- adjective (വിശേഷണം)
യുദ്ധോത്സുകതയുള്ള, രണോത്സുകനായ, അക്രമോത്സുകമായ, ആക്രമണസന്നദ്ധമായ, വഴക്കുണ്ടാക്കുന്ന
സമരോത്സുകമായ, വഴക്കാളിയായ, ധിക്കാരപൂർവ്വം അവഗണിക്കുന്ന, ആക്രമണസന്നദ്ധമായ, ആക്രമണസ്വഭാവമുള്ള
സമരോത്സുകമായ, കലഹപ്രിയമായ, അങ്കക്കലിപൂണ്ട, കലഹപ്രിയമുള്ള, ആക്രമണോത്സുകസമീപനമുള്ള
പോരാടുന്ന, യുദ്ധനിരതമായ, അങ്കക്കലി പൂണ്ട, ആക്രമണശീലമുള്ള, കേറി കലഹമുണ്ടാക്കുന്ന