-
Spoken above
♪ സ്പോകൻ അബവ്- -
-
മേൽപ്പറഞ്ഞപോലെ
-
Plain-spoken
- വിശേഷണം
-
തുറന്നു പറയുന്ന
- നാമം
-
തുറന്നുപറയൽ
-
Smooth-spoken
- വിശേഷണം
-
അനുരജ്ഞനഭാവത്തിൽ സംസാരിക്കുന്ന
-
സൗമ്യമായി പറയുന്ന
-
Soft-spoken
- വിശേഷണം
-
മൃദുഭാഷിയായ
-
സൗമ്യവാക്കായ
-
മൃദുസ്വരമായ
-
പതുക്കെ പറയുന്ന
-
Fair-spoken
- വിശേഷണം
-
നല്ലപോലെ സംസാരിക്കുന്ന
-
Well-spoken
- വിശേഷണം
-
വാക്ലാവണ്യമുള്ള
-
വാഗ്മിയായ
-
വാഗ്സാമർത്ഥ്യമുള്ള
-
വാഗ് ലാവണ്യമുള്ള
-
Spoken language
♪ സ്പോകൻ ലാങ്ഗ്വജ്- നാമം
-
സംഭാഷണഭാഷ
-
വാമൊഴി
-
Spoken word
♪ സ്പോകൻ വർഡ്- നാമം
-
പറയപ്പെട്ട വാക്ക്
-
Spoken
♪ സ്പോകൻ- വിശേഷണം
-
പറയപ്പെട്ട
-
സംസാരിക്കുന്ന
-
സംഭാഷണത്തെ സംബന്ധിച്ച
-
സംഭാഷണരൂപമായ
-
ഉക്തമായ
-
കഥിതമായ