- noun (നാമം)
പ്രതിനിധി, ആൾപ്പേര്, പ്രതിഹസ്തൻ, പ്രതിഹസ്തകൻ, കാര്യസ്ഥൻ
ചെയർമാൻ, അദ്ധ്യക്ഷൻ, അദ്ധ്യക്ഷ, വിധിദർശകൻ, വിധിദർശി
വക്കാലത്തു പിടിക്കുന്നവൻ, വക്താവ്, അഭിഭാഷകൻ, വക്കീൽ, പ്രതിനിധിയായി കോടതിവ്യവഹാരം നടത്തുന്നയാൾ
ഡെപ്യൂട്ടി, ഡപ്പിടി, ഡെപ്പിടി, ഡിപ്ഡി, ഡിപ്പിടി
പ്രതിനിധി, പ്രതിപുരുഷൻ, നിയുക്തൻ, ആയുക്തൻ, ദൂതൻ
- idiom (ശൈലി)
വേറൊരാൾക്കുവേണ്ടി, വേറൊരാൾക്കുപകരം, പേരിൽ, വേണ്ടി, ഒരാളുടെ പേരിൽ
- phrasal verb (പ്രയോഗം)
മറ്റൊരാൾക്കു വേണ്ടി സംസാരിക്കുക, മറ്റൊരാളുടെ വക്താവായി സംസാരിക്കുക, മറ്റൊരാളെ പ്രതിനിധാനം ചെയ്യുക, മറ്റൊരാളെ പ്രതിനിധീകരിക്കുക, പ്രാതിനിധ്യം വഹിക്കുക