1. sponsor

    ♪ സ്പോൺസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രായോജകൻ, ധർമ്മസ്ഥാപനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനത്തിനും പണം കൊടുക്കുന്ന ഉത്തരവാദി, മറ്റൊറാളി പരിശീലനത്തിനും സംരക്ഷണച്ചെലവിനും പണം മുടക്കുന്നയാൾ, രഞ്ജകൻ, പ്രേരകൻ
    1. verb (ക്രിയ)
    2. ചെലവു വഹിക്കുക, ഉത്തരവാദിത്തം വഹിക്കുക, ധനസഹായം ചെയ്യക, പണമിറക്കുക, പിന്തുണയ്ക്കുക
  2. sponsoring

    ♪ സ്പോൺസറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രോത്സാഹനം, താങ്ങ്, പിൻതുണ, പിൻബലം, പോഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക