1. spontaneous

    ♪ സ്പോൺറേനിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വാഭാവികമായ, സ്വയംപ്രവർത്തിതമായ, പ്രകൃത്യാ ഉണ്ടായ, താനേഉണ്ടായ, അസംഭൃത
    3. താനേഉണ്ടായ, സ്വയം പ്രവർത്തിതമായ, യാന്ത്രികമായ, അനെെച്ഛികമായ, അസാങ്കല്പികമായ
    4. അകൃത്രിമ, സഹജം, അവ്യാജ, കലർപ്പില്ലാത്ത, കൃത്രിമമല്ലാത്ത
  2. spontaneously

    ♪ സ്പോൺറേനിയസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സ്വാഭാവികമായി, ചോദിക്കാതെ, സ്വയം, പ്രകൃത്യാ, തന്നത്താൻ
    3. ചിന്താശൂന്യമായി, ആലോചന കൂടാതെ, സ്വയമേവ, സ്വയം പ്രേരിതമായി, യാന്ത്രികമായി
  3. spontaneity

    ♪ സ്പോൺറനീറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വാഭാവികത, അകൃത്രിമത്വം, ലാളിത്യം, തനിമ, തന്മയം
    3. അന്തഃപ്രചോദനം, സാഹസികത്വം, പരാക്രമം, അനൈച്ഛികത്വം, രംഹസ്സ്
  4. spontaneous abortion

    src:ekkurupShare screenshot
    1. noun (നാമം)
    2. അലസൽ, ഗർഭസ്രാവം, ഗർഭം അലസൽ, പിള്ളഅഴിയൽ, ഗർഭം അഴിയൽ
  5. spontaneousness

    ♪ സ്പോൺറേനിയസ്നെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വാഭാവികത, അകൃത്രിമത്വം, ലാളിത്യം, തനിമ, തന്മയം
  6. have a spontaneous abortion

    ♪ ഹാവ് എ സ്പോണ്ടേനിയസ് അബോർഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അലസുക, ഗർഭം അലസുക, സ്രവിക്കുക, മാസം തികയാതെ പ്രസവിക്കുക, അകാലത്തിൽ പ്രസവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക