-
Spontaneously
♪ സ്പാൻറ്റേനീസ്ലി- വിശേഷണം
-
സ്വയം പ്രവർത്തിതമായി
-
അയത്നലളിതമായി
- ക്രിയാവിശേഷണം
-
സ്വമേധയാ
-
നൈസർഗ്ഗികമായി
-
അന്തർഭാവനയായി
-
സ്വയമേവയായി
-
നൈസ്സർഗ്ഗികമായി
-
Spontaneity
♪ സ്പാൻറ്റനീറ്റി- -
-
സ്വേച്ഛ
- നാമം
-
അനൈച്ഛികത്വം
-
ഐച്ഛികത
-
തന്നിഷ്ടം
-
Spontaneous
♪ സ്പാൻറ്റേനീസ്- വിശേഷണം
-
നൈസർഗ്ഗികമായ
-
പ്രകൃത്യാ ഉള്ള
-
സ്വയം പ്രവർത്തിതമായ
-
പരപ്രരണകൂടാതുള്ള
-
താനേ വളരുന്ന
-
സ്വമനസ്സാലെയുള്ള
- നാമം
-
യാദൃച്ഛികോത്പാദനം
-
സ്വതശ്ചലനം
-
അചോദനാനുകരണം
-
പ്രകൃത്യാ ഉളള
-
സ്വഭാവേനയുളള
-
സ്വമേധയാ ഉള്ള
- വിശേഷണം
-
നൈസ്സർഗ്ഗികമായ
-
Spontaneousness
- നാമം
-
ആത്മപ്രചോദിതത്വം
-
അനൈച്ഛികത്വം