-
Spoon
♪ സ്പൂൻ- നാമം
-
ഭോഷൻ
-
തവി
- ക്രിയ
-
കോരുക
- നാമം
-
കരണ്ടി
- ക്രിയ
-
സ്പൂൺ കൊണ്ടു ദ്രാവകം എടുത്തുകഴിക്കുക
- നാമം
-
ചെറുകരണ്ടി
-
വിഢ്ഡിത്തമായി പ്രമചേഷ്ട കാണിക്കുന്നവൻ
- ക്രിയ
-
വികടമായി പ്രമചേഷ്ട കാണിക്കുക
-
പ്രമഗോഷ്ഠി കാട്ടുക
-
കോരിയെടുക്കുക
- -
-
സ്പൂൺ
-
തവിഭോഷൻ
-
വിഡ്ഢിത്തമായി പ്രേമചേഷ്ട കാണിക്കുന്നവൻ
-
Spoonful
♪ സ്പൂൻഫുൽ- നാമം
-
അൽപ്പം
- -
-
അല്പം
-
കരണ്ടിയളവ്
-
Flat spoon
♪ ഫ്ലാറ്റ് സ്പൂൻ- നാമം
-
ചട്ടുകം
-
Spoon-feed
- നാമം
-
ദ്രവഭക്ഷണം
- ക്രിയ
-
കോരിക്കൊടുത്തു വളർത്തുക
-
സ്പൂണുകൊണ്ടു നൽകുക
-
തവികൊണ്ടുകോരികുട്ടികൾക്ക് ആഹാരം കൊടുക്കുക
-
Greasy spoon
♪ ഗ്രീസി സ്പൂൻ- നാമം
-
താണതരം ഭക്ഷണശാല
-
Born with silver spoon in the mouth
♪ ബോർൻ വിത് സിൽവർ സ്പൂൻ ഇൻ ത മൗത്- ഭാഷാശൈലി
-
വായിൽ വെള്ളിക്കരണ്ടിയുമായി ജനിക്കുക
-
ധനിക കുടുംബത്തിൽ ജനിക്കുക