1. Spoonful

    ♪ സ്പൂൻഫുൽ
    1. -
    2. അല്പം
    3. കരണ്ടിയളവ്
    1. നാമം
    2. അൽപ്പം
  2. Born with silver spoon in the mouth

    ♪ ബോർൻ വിത് സിൽവർ സ്പൂൻ ഇൻ ത മൗത്
    1. ഭാഷാശൈലി
    2. വായിൽ വെള്ളിക്കരണ്ടിയുമായി ജനിക്കുക
    3. ധനിക കുടുംബത്തിൽ ജനിക്കുക
  3. Flat spoon

    ♪ ഫ്ലാറ്റ് സ്പൂൻ
    1. നാമം
    2. ചട്ടുകം
  4. Greasy spoon

    ♪ ഗ്രീസി സ്പൂൻ
    1. നാമം
    2. താണതരം ഭക്ഷണശാല
  5. Spoon-feed

    1. നാമം
    2. ദ്രവഭക്ഷണം
    1. ക്രിയ
    2. കോരിക്കൊടുത്തു വളർത്തുക
    3. സ്പൂണുകൊണ്ടു നൽകുക
    4. തവികൊണ്ടുകോരികുട്ടികൾക്ക് ആഹാരം കൊടുക്കുക
  6. Spoon

    ♪ സ്പൂൻ
    1. -
    2. സ്പൂൺ
    3. തവിഭോഷൻ
    4. വിഡ്ഢിത്തമായി പ്രേമചേഷ്ട കാണിക്കുന്നവൻ
    1. നാമം
    2. ഭോഷൻ
    3. തവി
    4. കരണ്ടി
    5. ചെറുകരണ്ടി
    6. വിഢ്ഡിത്തമായി പ്രമചേഷ്ട കാണിക്കുന്നവൻ
    1. ക്രിയ
    2. കോരുക
    3. സ്പൂൺ കൊണ്ടു ദ്രാവകം എടുത്തുകഴിക്കുക
    4. വികടമായി പ്രമചേഷ്ട കാണിക്കുക
    5. പ്രമഗോഷ്ഠി കാട്ടുക
    6. കോരിയെടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക