-
Sporadic
♪ സ്പറാഡിക്- വിശേഷണം
-
അപൂർവ്വമായ
-
അവിടവിടെയുള്ള
-
അങ്ങിങ്ങായി സംഭവിക്കുന്ന
-
ഒറ്റയൊറ്റയായ
-
അങ്ങുമിങ്ങുമുള്ള
-
Sporadically
♪ സ്പറാഡിക്ലി- വിശേഷണം
-
അങ്ങിങ്ങായി സംഭവിക്കുന്നതായ
-
അവിടവിടെയുള്ളതായ