1. Sport

    ♪ സ്പോർറ്റ്
    1. ക്രിയ
    2. വേട്ടയാടുക
    1. നാമം
    2. ക്രീഡ
    1. ക്രിയ
    2. വിനിയോഗിക്കുക
    3. ഉല്ലസിക്കുക
    4. വിഹരിക്കുക
    5. വിനോദിക്കുക
    1. നാമം
    2. വിനോദം
    1. ക്രിയ
    2. വിനോദിപ്പിക്കുക
    1. നാമം
    2. കളി
    3. ഉല്ലാസം
    4. ലീല
    1. ക്രിയ
    2. ക്രീഡിക്കുക
    3. രമിക്കുക
    1. നാമം
    2. നായാട്ടുകാരൻ
    3. ആട്ടം
    4. പന്തയക്കളി
    1. ക്രിയ
    2. പന്തയെ വയ്ക്കുക
    3. പരിഹാസപാത്രമാക്കുക
    4. ചിരിച്ചു കളിക്കുക
    5. പ്രത്യേക രൂപമാകുക
    6. കൂട്ടാക്കാതിരിക്കുക
    1. -
    2. മീൻപിടിത്തം
    3. നായാട്ട്
  2. Sports

    ♪ സ്പോർറ്റ്സ്
    1. നാമം
    2. മൽസരക്കളികൾ
    3. കായികമൽസരങ്ങൾ മുതലായവ
    4. കായിക വിനോദം
  3. Sporting

    ♪ സ്പോർറ്റിങ്
    1. വിശേഷണം
    2. സാഹസികമായ
    3. കളികളെ സംബന്ധിച്ച
    4. കളികളിൽ തൽപരനായ
    5. കായികാഭ്യാസിയെ സംബന്ധിച്ച
    6. കളിക്കുന്ന
    7. വിലാസവത്തായ
    8. പ്രസന്നതയും യോഗ്യതയും മാന്യതയുമുളള പെരുമാറ്റമുളള
  4. Sportful

    1. വിശേഷണം
    2. ഉല്ലാസപ്രിയനായ
    3. നർമ്മരസികനായ
    4. ഉൽസാഹശീലനായ
  5. Sportingly

    ♪ സ്പോർറ്റിങ്ലി
    1. വിശേഷണം
    2. കളികളിൽ തൽപരനായി
  6. Sports car

    ♪ സ്പോർറ്റ്സ് കാർ
    1. നാമം
    2. മത്സരത്തിനുപയോഗിക്കുന്ന ഒരിനം ചെറിയ കാർ
  7. Sports gear

    1. നാമം
    2. കളിക്കുമ്പോൾ ഉപയോഗിക്കുന്ന വസ്ത്രം
  8. Sport fully

    ♪ സ്പോർറ്റ് ഫുലി
    1. വിശേഷണം
    2. ഉല്ലാസപ്രിയനായി
    3. നർരസികനായി
  9. Sports woman

    ♪ സ്പോർറ്റ്സ് വുമൻ
    1. നാമം
    2. കായികാഭ്യാസക്കാരി
  10. Sportfulness

    1. നാമം
    2. ഉല്ലാസപ്രിയം
    3. നർമ്മരസികത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക