1. Sportsman

    ♪ സ്പോർറ്റ്സ്മൻ
    1. നാമം
    2. കളിക്കാരൻ
    3. സ്പോർട്സിൽ തൽപരൻ
    4. ന്യായമായും ഔദാര്യപൂർവ്വമായും പെരുമാറുന്നയാൾ കളിക്കാരൻ
    5. കായികാഭ്യാസക്കാരൻ
    6. നായാട്ടുകാരൻ
    7. മാന്യമായും ന്യായമായും പെരുമാറുന്നവൻ
    8. കായികാഭ്യാസവിദഗ്ദ്ധൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക