1. sporty

    ♪ സ്പോർട്ടി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കായികാഭ്യാസിയായ, കളിക്കാരനായ, കായികമികവുള്ള, മല്ല, കളികളിലേർപ്പെടുന്ന
    3. മോടിയുള്ള, നവീനസമ്പ്രദായത്തിലുള്ള, മോടിയായ, പരിഷ്കാരമുള്ള, പകിട്ടുള്ള
    4. വേഗതയുള്ള, തുരഗ, ശീഘ്രഗാമിയായ, അതിവേഗം പോകുന്ന, ത്വരിത
  2. sportiness

    ♪ സ്പോർട്ടിനെസ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉല്ലാസപ്രിയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക