1. Spot

    ♪ സ്പാറ്റ്
    1. നാമം
    2. അപരാധം
    3. കുറ്റം
    4. കളങ്കം
    5. കറ
    6. ചിഹ്നം
    7. കല
    8. വടു
    9. അങ്കം
    1. ക്രിയ
    2. അടയാളം
    3. പുള്ളികളിടുക
    4. സംഭവസ്ഥലം
    5. ഒരാളെ പ്രത്യേകമായി തിരിച്ചറിയുക
    6. പുളളി
  2. Spots

    ♪ സ്പാറ്റ്സ്
    1. നാമം
    2. കുത്തുകൾ
  3. Spotted

    ♪ സ്പാറ്റഡ്
    1. വിശേഷണം
    2. പുള്ളിയുള്ള
    1. ക്രിയ
    2. കണ്ടെത്തുക
    3. പുള്ളികളിടുക
    4. മലിനപ്പെടുത്തുക
    5. കണ്ടുപിടിക്കുക
    6. അടയാളമിടുക
    7. അപമാനം വരുത്തുക
    8. കറ പുരട്ടുക
    9. ശബളീഭവിക്കുക
  4. Spot on

    ♪ സ്പാറ്റ് ആൻ
    1. -
    2. ലക്ഷ്യത്തിൽതന്നെ ഏറ്റ
    1. വിശേഷണം
    2. കൃത്യമായ
  5. Ina spot

    ♪ ഈന സ്പാറ്റ്
    1. -
    2. വിഷമാവസ്ഥയിൽ
  6. Holy spot

    ♪ ഹോലി സ്പാറ്റ്
    1. നാമം
    2. പുണ്യസ്ഥലം
  7. Soft spot

    ♪ സാഫ്റ്റ് സ്പാറ്റ്
    1. -
    2. പ്രമാനുഭൂതി
    1. നാമം
    2. പ്രത്യേക സ്നേഹവാൽസല്യം
    3. മൃദുലവികാരം
  8. Spot cash

    ♪ സ്പാറ്റ് കാഷ്
    1. നാമം
    2. രൊക്കം പണം
  9. High spot

    ♪ ഹൈ സ്പാറ്റ്
    1. നാമം
    2. ഓർമ്മയിലെന്നും നിൽക്കുന്ന നിമിഷങ്ങൾ
  10. Black spot

    ♪ ബ്ലാക് സ്പാറ്റ്
    1. -
    2. കറുത്തപൊട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക