1. spotlight

    ♪ സ്പോട്ട്ലൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. യശോധാവള്യം, പ്രശസ്തി, പ്രസിദ്ധി, പരസ്യം, പ്രചാരം
    1. verb (ക്രിയ)
    2. ശ്രദ്ധകേന്ദ്രീകരിക്കുക, പ്രത്യേകശ്രദ്ധയിൽ കൊണ്ടു വരിക അടിവരയിട്ടോ നിറംപിടിപ്പിച്ചോ, പ്രമുഖമാക്കിക്കാട്ടുക, എടുത്തുകാണിക്കുക, സവിശേഷമായി ഉയർത്തിക്കാട്ടുക
  2. the spotlight

    ♪ ദ സ്പോട്ട്ലൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അരങ്ങിലെ വെള്ളിവെളിച്ചം, ഘടിജ്വാല, രസദീപം, ലോകപ്രസിദ്ധി, ദൃഷ്ടികേന്ദ്രം
  3. out of the spotlight

    ♪ ഔട്ട് ഓഫ് ദ സ്പോട്ട്ലൈറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പശ്ചാത്തലത്തിൽ, അണിയറയിൽ, പിന്നണിയിയിൽ, പിന്നാമ്പുറത്ത്, പൊതുജനദൃഷ്ടിയിൽനിന്നകന്ന്
  4. turn the spotlight on

    ♪ ടേൺ ദ സ്പോട്ട്ലൈറ്റ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശ്രദ്ധകേന്ദ്രീകരിക്കുക, പ്രത്യേകശ്രദ്ധയിൽ കൊണ്ടു വരിക അടിവരയിട്ടോ നിറംപിടിപ്പിച്ചോ, പ്രമുഖമാക്കിക്കാട്ടുക, എടുത്തുകാണിക്കുക, സവിശേഷമായി ഉയർത്തിക്കാട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക