-
Spray
♪ സ്പ്രേ- നാമം
-
വെള്ളം
-
മഞ്ഞുതുള്ളി
-
പീച്ചാംകുഴൽ
-
നീർത്തുള്ളി
-
ജലശീകരം
-
പനിനീർക്കുപ്പി
- ക്രിയ
-
തൂവാനാമടിക്കുക
- -
-
പാറ്റൽ
- നാമം
-
ജലകണം
- ക്രിയ
-
ദ്രാവകം തളിക്കുക
-
ദ്രാവകം പൂശുക
- -
-
അലങ്കാരത്തിനായി പ്രത്യേകരീതിയിൽ മുറിച്ച പൂങ്കുല
-
അലങ്കാരപ്പൂങ്കുലദ്രാവകം വീശുക
- ക്രിയ
-
ദ്രാവകം തെറിപ്പിക്കുക
-
Bidet spray
- നാമം
-
കക്കൂസിൽ ഉപയോഗിക്കുന്ന സ്പ്രേ രൂപത്തിൽ വെള്ളം പമ്പ് ചെയ്യുന്ന ഉപകരണം
-
Spray with bullets
♪ സ്പ്രേ വിത് ബുലറ്റ്സ്- ക്രിയ
-
തോക്കുകൊണ്ട് നിർത്താതെ വെടിവയ്ക്കുക