1. Spread

    ♪ സ്പ്രെഡ്
    1. നാമം
    2. പ്രസരണം
    3. വിരുന്ൻ
    4. വസ്തൃതി
    5. സൽക്കാരം
    6. ഭക്ഷണ പംക്തി
    1. ക്രിയ
    2. വിരിക്കുക
    3. പരസ്യമാക്കുക
    4. സംക്രമിക്കുക
    5. പരത്തുക
    6. വ്യാപിക്കുക
    7. വ്യാപിപ്പിക്കുക
    8. നീളുക
    9. നീട്ടുക
    10. നിവർത്തുക
    11. വിസ്തീർണ്ണമാക്കുക
    12. വിടർത്തിയിടുക
    13. പ്രചുരമാക്കുക
    14. പടർത്തുക
    15. അടിച്ചുപരത്തുക
    16. പടർന്നുപിടിക്കുക
    17. സംക്രമിപ്പിക്കുക
  2. Spreading

    ♪ സ്പ്രെഡിങ്
    1. വിശേഷണം
    2. പരക്കുന്ന
    3. വ്യാപിക്കുന്ന
    4. പടരുന്ന
    5. പന്തലിക്കുന്ന
    1. നാമം
    2. പന്തലിപ്പ്
    1. ക്രിയ
    2. പരക്കൽ
  3. Well-spread

    1. -
    2. നന്നായിപരന്ന
  4. Spread over

    ♪ സ്പ്രെഡ് ഔവർ
    1. ക്രിയ
    2. പരക്കൽ
    3. വ്യാകമാക്കൽ
  5. Spreadingly

    1. വിശേഷണം
    2. വ്യാപിക്കുന്നതായി
  6. Spread sheet

    ♪ സ്പ്രെഡ് ഷീറ്റ്
    1. നാമം
    2. കണക്കുകൂട്ടലിൻ ഉപയോഗിക്കുന്ന പ്രോഗ്രാമുകൾ
    3. ഒരു കമ്പ്യൂട്ടർ പ്രോഗ്രാം
    4. വിസ്തൃതപത്രിക
    5. ഒരു കന്പ്യൂട്ടർ പ്രോഗ്രാം
  7. Spread-eagle

    1. വിശേഷണം
    2. ചിറകും കാലും പരത്തിയ
  8. Spreading hogweed

    1. -
    2. തഴുതാമ
  9. Spread christianity

    ♪ സ്പ്രെഡ് ക്രിസ്ചീയാനിറ്റി
    1. നാമം
    2. ക്രിസ്തുമതപ്രചാരണം
  10. Spread like wildfire

    ♪ സ്പ്രെഡ് ലൈക് വൈൽഡ്ഫൈർ
    1. ക്രിയ
    2. കാട്ടുതീപോലെ പരക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക