1. Sprout

    ♪ സ്പ്രൗറ്റ്
    1. നാമം
    2. വംശജൻ
    1. ക്രിയ
    2. വികസിക്കുക
    1. നാമം
    2. രണ്ട് തടിക്കഷണങ്ങൾ യോജിപ്പിക്കാൻ അവയിൽ ദ്വാരങ്ങലുണ്ടാക്കി ഇടുന്ന നാമ്പ്
    1. ക്രിയ
    2. തളിർക്കുക
    1. നാമം
    2. പല്ലവം
    3. അങ്കുരം
    1. ക്രിയ
    2. അങ്കുരിക്കുക
    1. നാമം
    2. ഇതൾ
    1. ക്രിയ
    2. മുളപ്പിക്കുക
    3. മുളവരുക
    4. നാമ്പുവരുക
    1. നാമം
    2. വിത്തിന്റെ പുതിയ മുള
    1. ക്രിയ
    2. കിളിർക്കുക
    3. മുളക്കുക
    1. നാമം
    2. അരുന്പ്
    1. ക്രിയ
    2. നാന്പ്മുളച്ചുവരുക
  2. Sprouted

    ♪ സ്പ്രൗറ്റഡ്
    1. ക്രിയ
    2. കിളിർക്കുക
    1. -
    2. മുളച്ച
  3. Sprouting

    ♪ സ്പ്രൗറ്റിങ്
    1. വിശേഷണം
    2. കിളിർക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക