-
Squad
♪ സ്ക്വാഡ്- നാമം
-
സൈന്യഭാഗം
-
ചെറുസംഘം
-
കപ്പൽക്കാരുടെ സംഘം
-
പടക്കൂട്ടം
-
സന്നദ്ധസംഘം
-
ചെറു സംഘം
-
ലഘുസൈന്യദളം
-
ഒരുമിച്ചു പ്രവർത്തിക്കുന്ന ചെറു സംഘം
-
Firing squad
♪ ഫൈറിങ് സ്ക്വാഡ്- നാമം
-
ശിക്ഷനടപ്പിലാക്കുന്ന സൈനികവിഭാഗം
-
Flying squad
♪ ഫ്ലൈിങ് സ്ക്വാഡ്- നാമം
-
വേഗം അപകടസ്ഥാനത്തെത്തുന്നതിനുള്ള പോലീസ് സംഘം
-
മിന്നൽ പരശോധനാസംഘം
-
ദ്രുതഗമനസംഘം
-
ഫ്ളൈയിംഗ് സ്ക്വാഡ്