-
Squadron
♪ സ്ക്വാഡ്രൻ- നാമം
-
സൈന്യഗണം
-
സേനാചതുരം
-
ഒരു മേജറുടെയോ ക്യാപ്റ്റന്റെയോ കീഴിലുള്ള സേനാവിഭാഗം
-
ഒരു കമാൻഡിന്റെ കീഴിലുള്ള യുദ്ധവിമാനസംഘം
-
പടവ്യൂഹം
-
സൈന്യവിഭാഗം
-
ഒരു ഫ്ളാഗ് ഓഫീസറുടെ കീഴിലുള്ള കപ്പൽപ്പട
-
അശ്വാരൂഢവിഭാഗം
-
ഒരുദ്യോഗസ്ഥൻറെ നേതൃത്വത്തിലുളള വിമാനവ്യൂഹം
-
Squadron leader
♪ സ്ക്വാഡ്രൻ ലീഡർ- നാമം
-
ലെഫ്റ്റനന്റു കമാൻഡറുടെയോ മേജറുടെയോ പദവിയുള്ള വ്യോമസൈനികോദ്യോഗസ്ഥൻ