-
Squealing
♪ സ്ക്വീലിങ്- വിശേഷണം
-
നിലവിളിക്കുന്നവനായ
-
അലറിക്കരയുന്നവനായ
-
Squeal
♪ സ്ക്വീൽ- നാമം
-
പരാതി
-
പ്രതിഷേധം
-
പന്നിയുടെ കരച്ചിൽ
-
നീണ്ട നിലവിളി
-
രഹസ്യം ചോർത്തികൊടുക്കൽ
- ക്രിയ
-
പരാതിപ്പെടുക
-
കരയുക
-
രഹസ്യം പുറത്താക്കുക
-
പ്രതിഷേധിക്കുക
-
ഒറ്റുകാരനാവുക
-
കരഞ്ഞു കൊണ്ടു പറയുക
-
സംഭ്രമത്തോടെ പരാതിപ്പെടുക
-
മാപ്പു സാക്ഷിയാകുക
-
രഹസ്യം ചോർത്തിക്കൊടുക്കുക