-
Squeamishness
♪ സ്ക്വീമിഷ്നസ്- നാമം
-
മനം മറിയൽ
-
പെട്ടെന്നു ക്ഷോഭിക്കൽ
-
Squeamish
♪ സ്ക്വീമിഷ്- വിശേഷണം
-
പെട്ടെന്നു ക്ഷോഭിക്കുന്ന
-
മനംമറിയുന്ന
-
വേഗം മുഷിയുന്ന കൃത്യക്കാരനായ
-
എളുപ്പം അറപ്പനുഭവപ്പെടുന്ന
-
വികാരഭരിതനാകുന്ന
-
ശുൺഠിയുള്ള
-
അതിശ്രദ്ധാലുവായ
-
ധർമ്മഭീരുവായ
-
മനം മറിക്കുന്ന
-
ഓക്കാനമുള്ള
-
അലോസരമുണ്ടാക്കാവുന്ന
-
Squeamishly
- ക്രിയാവിശേഷണം
-
ശുണ്ഠിയുള്ളതായി
-
പെട്ടെന്ന് ക്ഷോഭിക്കുന്നതായി
-
എളുപ്പം വികാരഭരിതനായി
- വിശേഷണം
-
ഓക്കാനമുണ്ടാക്കാവുന്ന