1. squirt

    ♪ സ്ക്വേട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. പീച്ചൽ, ജലധാര, നീർദ്ധാര, ചീറ്റൽ, തെറിക്കൽ
    3. അപ്രധാനിയായ അഹങ്കാരി, നിസ്സാരൻ, നിസ്സാരവ്യക്തി, ആറാംകൂലി, ഏഴാംകൂലി
    1. verb (ക്രിയ)
    2. പീച്ചുക, ചീറ്റുക, വേഗത്തിൽ പുറത്തേക്കു തള്ളുക, തെറിപ്പിക്കുക, പുറത്തുവിടുക
    3. തളിക്കുക, തൂവുക, തെറിപ്പിക്കുക, ചീറ്റിക്കുക, ചാമ്പുക
  2. sea squirt

    ♪ സീ സ്ക്വേർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കടൽക്കണവ
  3. squirt out

    ♪ സ്ക്വേട്ട് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബഹിർഗമിപ്പിക്കുക, നിർഗ്ഗമിപ്പിക്ക, ഉദ്വമിപ്പിക്കുക, വെളിയിലേക്കു വിടുക, തുപ്പുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക