- phrasal verb (പ്രയോഗം)
പുറകിൽ നിന്നു കുത്തുക, പിന്നിൽനിന്നു കുത്തുക, രഹസ്യമായി ഹീനമായ രീതിയിൽ മറ്റൊരാളെ ഉപദ്രവിക്കുക, വഞ്ചിക്കുക, വിശ്വസിപ്പിച്ചു ചതിക്കുക
- noun (നാമം)
കുത്തുന്നവേദന, കഠിനവേദന, കഴപ്പ്, കഴച്ചിൽ, കടച്ചിൽ
- noun (നാമം)
കുത്തുന്നവേദന, കഠിനവേദന, കഴപ്പ്, കഴച്ചിൽ, കടച്ചിൽ
- phrasal verb (പ്രയോഗം)
പിടിച്ചുകൊടുക്കുക, ഒറ്റിക്കൊടുക്കുക, ഒറ്റുകൊടുക്കുക, ചതിക്കുക, കാലുവാരുക
- phrase (പ്രയോഗം)
ശ്രമം നടത്തുക, ശ്രമിച്ചുനോക്കുക, പരിശ്രമിച്ചുനോക്കുക, ഒരു കെെനോക്കുക, ഒരു കെെ പയറ്റുക
- idiom (ശൈലി)
വിശ്വാസഭംഗം വരുത്തുക, വിശ്വാസം തകർക്കുക, വാഗ്ദാനം ലംഘിക്കുക, വിശ്വാസലംഘനം ചെയ്യുക, വിശ്വസ്തത പുലർത്താതിരിക്കുക
- noun (നാമം)
ചതി, വഞ്ചന, വഞ്ചനം, അവഹ്വരം, ചതിപ്രയോഗം
വിശ്വാസവഞ്ചന, ചതി, ചതിവ്, വഞ്ചന, വഞ്ചകം
- phrasal verb (പ്രയോഗം)
വിശ്വാസഘാതകം ചെയ്യുക, വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക
- verb (ക്രിയ)
വിശ്വാസവഞ്ചനചെയ്യുക, ചതിക്കുക, കാട്ടിക്കൊടുക്കുക, വഞ്ചിക്കുക, അറിവുകൊടുക്കുക
വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക, വ്യംശിക്കുക
മറ്റൊരാളെപ്പറ്റിയുള്ള വിരം ചോർത്തിക്കൊടുക്കുക, ഒറ്റു കൊടുക്കുക, കൂറുമാറുക, അറിവു കൊടുക്കുക, ചതിക്കുക
വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക, വ്യംശിക്കുക
എതിരായി അറിവുകൊടുക്കുക, അധികാരികൾക്കു സൂചനകൊടുക്കുക, മറ്റൊരാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുക, ഒറ്റുകൊടുക്കുക, ചതിക്കുക
- verb (ക്രിയ)
ശ്രമിക്കുക, ഉദ്യമിക്കുക, യത്നിക്കുക, നോക്കുക, പരീക്ഷിച്ചു നോക്കുക
- verb (ക്രിയ)
ഉദ്യമിക്കുക, യത്നിക്കക, പ്രയത്നിക്കുക, ശ്രമിക്കുക, ഉത്സാഹിക്കുക