1. stable

    ♪ സ്റ്റേബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറപ്പുള്ള, ഉറച്ചുനില്ക്കുന്ന, ദൃഢമായ, സ്ഥിരമായ, ഇളകാത്ത
    3. സമചിത്തതയുള്ള, സുബുദ്ധിയുള്ള, സുബോധമുള്ള, മത്തനാകാത്ത, മാനസികഭദ്രതയുള്ള
    4. ഉറപ്പുള്ള, സ്ഥിരമായ, ദൃഢമായ, ഈടുള്ള, ഈടുറ്റ
  2. stabling

    ♪ സ്റ്റേബ്ലിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ആല
    3. ലായം
    4. പന്തി
    5. ലായം സൂക്ഷിപ്പ്
  3. horse-stable

    ♪ ഹോഴ്സ്-സ്റ്റേബിൾ
    src:crowdShare screenshot
    1. noun (നാമം)
    2. കുതിരപ്പന്തി
    3. കുതിരലായം
  4. augean stables

    ♪ ഓജിയൻ സ്റ്റേബിൾസ്
    src:crowdShare screenshot
    1. noun (നാമം)
    2. അഴുക്ക് അടിഞ്ഞുകൂടിയ ഇടം
  5. stable minded

    ♪ സ്റ്റേബിൾ മൈന്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉറച്ച മനസ്സുള്ള
    3. ദ്രിഡനിശ്ചയമുള്ള
  6. stable lad

    ♪ സ്റ്റേബിൾ ലാഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുതിരക്കാരൻ, ചാണി, കുതിരച്ചാണി, ലായംകാര്യക്കാരൻ, പാകൻ
  7. stable boy

    ♪ സ്റ്റേബിൾ ബോയ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുതിരക്കാരൻ, ചാണി, കുതിരച്ചാണി, ലായംകാര്യക്കാരൻ, പാകൻ
  8. stable girl

    ♪ സ്റ്റേബിൾ ഗേൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുതിരക്കാരൻ, ചാണി, കുതിരച്ചാണി, ലായംകാര്യക്കാരൻ, പാകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക