1. Stabling

    1. നാമം
    2. ആല
    3. പന്തി
    4. ലായം
    1. ക്രിയ
    2. ലായത്തിലാക്കൽ
    1. നാമം
    2. ലായം സൂക്ഷിപ്പ്
  2. Augean stables

    1. -
    2. ഈജിയൻ തൊഴുത്ത്
    1. നാമം
    2. അഴുക്ക് അടിഞ്ഞുകൂടിയ ഇടം
  3. Horse-stable

    1. നാമം
    2. കുതിരലായം
    3. കുതിരപ്പന്തി
  4. Stable lad

    ♪ സ്റ്റേബൽ ലാഡ്
    1. നാമം
    2. ലായത്തിലെ ജോലിക്കാരൻ
  5. Stable minded

    ♪ സ്റ്റേബൽ മൈൻഡഡ്
    1. വിശേഷണം
    2. ഉറച്ച മനസ്സുള്ള
    3. ദ്രിഡനിശ്ചയമുള്ള
  6. Stable

    ♪ സ്റ്റേബൽ
    1. വിശേഷണം
    2. സ്ഥിരമായ
    3. ഇളകാത്ത
    1. -
    2. സുസ്ഥിരമായ
    1. വിശേഷണം
    2. സുദൃഢമായ
    3. സ്ഥിരതയുള്ള
    4. ഉറപ്പുള്ള
    5. സ്ഥാവരമായ
    6. കൃതനിശ്ചയമായ
    1. നാമം
    2. കുതിരലായം
    3. ലായം
    4. ഒരുമിച്ചു സൂക്ഷിക്കുന്ന കുതിരകളുടെ പറ്റം
    5. ലായത്തിലെ സേവനം
    1. ക്രിയ
    2. ലായത്തിൽ ജോലി ചെയ്യുക
    1. നാമം
    2. കുതിരകളെ സംരക്ഷിക്കുന്ന സ്ഥാനം
    1. ക്രിയ
    2. ലായത്തിൽ പാർപ്പിക്കുക
    1. വിശേഷണം
    2. മാറ്റം സംഭവിക്കാത്ത
    1. നാമം
    2. കുതിരപ്പന്തി
    1. വിശേഷണം
    2. സന്തുലിതമായ
    1. നാമം
    2. കുതിരാലയം
    3. അശ്വാലയം
    1. വിശേഷണം
    2. ദൃഢതയുള്ള
    1. -
    2. ഘടനയ്ക്കുമാറ്റമുണ്ടാവാത്ത
    1. ക്രിയ
    2. ഇളകാത്തകുതിരലായം
    1. -
    2. കുതിരയെ കെട്ടുന്ന സ്ഥലം
    1. ക്രിയ
    2. ചില പ്രത്യേകാവശ്യത്തിനുവേണ്ടി കുതിരയെ പരിശീലിപ്പിക്കുന്ന സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക