1. Stack

    ♪ സ്റ്റാക്
    1. ക്രിയ
    2. ശേഖരിക്കുക
    1. നാമം
    2. സഞ്ചയം
    1. ക്രിയ
    2. സഞ്ചയിക്കുക
    1. നാമം
    2. കൂമ്പാരം
    3. കൂന
    1. ക്രിയ
    2. കൂട്ടിവയ്ക്കുക
    1. നാമം
    2. വൈക്കോൽക്കൂമ്പാരം
    1. ക്രിയ
    2. അട്ടിവയ്ക്കുക
    3. തുറുകൂട്ടുക
    4. കൂനകൂട്ടുക
    5. മേലേമേലേ വയ്ക്കുക
    6. കൂട്ടിവെയ്ക്കുക
  2. Stack up

    1. ഉപവാക്യ ക്രിയ
    2. ശേഖരിക്കുക
    3. സമാഹരിക്കുക
    4. കുന്നുകൂട്ടുക
  3. Stack room

    1. നാമം
    2. ലൈബ്രറി സംബന്ധമായ ബുക്കുകൾ,പത്രങ്ങൾ,ആനുകാലികപ്രസിദ്ധീകരണങ്ങൾ,രേഖകൾ,ടേപ്പുകൾ തുടങ്ങിയവ സൂക്ഷിച്ചിരിക്കുന്ന സ്ഥലം
  4. Stack yard

    ♪ സ്റ്റാക് യാർഡ്
    1. നാമം
    2. കളം
  5. Smoke-stack

    1. നാമം
    2. ചിമ്മിനി
  6. Stacks of money

    ♪ സ്റ്റാക്സ് ഓഫ് മനി
    1. നാമം
    2. ധാരാളം പണം
  7. Flame of burning hay-stack

    1. നാമം
    2. വൈക്കോൽ കൂന കത്തുന്നതിന്റെ ജ്വാല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക