-
Stack up
- ഉപവാക്യ ക്രിയ
-
ശേഖരിക്കുക
-
സമാഹരിക്കുക
-
കുന്നുകൂട്ടുക
-
Smoke-stack
- നാമം
-
ചിമ്മിനി
-
Flame of burning hay-stack
- നാമം
-
വൈക്കോൽ കൂന കത്തുന്നതിന്റെ ജ്വാല
-
Stack room
- നാമം
-
ലൈബ്രറി സംബന്ധമായ ബുക്കുകൾ,പത്രങ്ങൾ,ആനുകാലികപ്രസിദ്ധീകരണങ്ങൾ,രേഖകൾ,ടേപ്പുകൾ തുടങ്ങിയവ സൂക്ഷിച്ചിരിക്കുന്ന സ്ഥലം
-
Stacks of money
♪ സ്റ്റാക്സ് ഓഫ് മനി- നാമം
-
ധാരാളം പണം
-
Stack yard
♪ സ്റ്റാക് യാർഡ്- നാമം
-
കളം
-
Stack
♪ സ്റ്റാക്- ക്രിയ
-
ശേഖരിക്കുക
- നാമം
-
സഞ്ചയം
- ക്രിയ
-
സഞ്ചയിക്കുക
- നാമം
-
കൂമ്പാരം
-
കൂന
- ക്രിയ
-
കൂട്ടിവയ്ക്കുക
- നാമം
-
വൈക്കോൽക്കൂമ്പാരം
- ക്രിയ
-
അട്ടിവയ്ക്കുക
-
തുറുകൂട്ടുക
-
കൂനകൂട്ടുക
-
മേലേമേലേ വയ്ക്കുക
-
കൂട്ടിവെയ്ക്കുക