-
Staff
♪ സ്റ്റാഫ്- നാമം
-
കോൽ
-
യഷ്ടി
-
കൊടിമരം
-
കഴ
-
കുത്തിനടക്കുന്ന ഊന്നുവടി
-
ആലംബനം
-
അധികാരചിഹ്നം
-
കോണിപ്പടി
-
അധികാരിഗണം
-
ഒരു സ്ഥാപനത്തിലെ ഉദ്യോഗസ്ഥാവൃന്ദം
-
സൈന്യാധിപവർഗ്ഗം
-
ഓഫീസ് ജീവനക്കാർ
-
കീഴുദ്യോഗസ്ഥൻമാർ
-
ഊന്നുവടി
-
ജോലിക്കാർ
-
ജീവനക്കാർ
-
ദണ്ഡ്
-
Tip staff
♪ റ്റിപ് സ്റ്റാഫ്- നാമം
-
അറ്റം ലോഹംകൊണ്ടു കെട്ടഗയ വടി
-
Staff room
♪ സ്റ്റാഫ് റൂമ്- നാമം
-
ജോലിക്കാരുടെ ഉപയോഗത്തിനുള്ള മുറി
-
Churn-staff
- നാമം
-
കടകോൽ
-
Ground staff
♪ ഗ്രൗൻഡ് സ്റ്റാഫ്- നാമം
-
വിമാനത്തിൽ പോകാതെ വിമാനത്താവളത്തിൽ ജോലിചെയ്യുന്നവർ
-
Staff pattern
- നാമം
-
തസ്തിക വിന്യാസം