-
Stake
♪ സ്റ്റേക്- നാമം
-
പണയം
- ക്രിയ
-
അതിരിടുക
-
പന്തയം വയ്ക്കുക
- നാമം
-
തറി
-
അഴി
-
പന്തയം
-
കുറ്റി
-
ശലാക
- ക്രിയ
-
താങ്ങുകൊടുക്കുക
- നാമം
-
വധസ്തംഭം
-
രക്തസാക്ഷിയായി പ്രാണത്യാഗം ചെയ്യൽ
-
ജീവനോടെ ദഹിപ്പിക്കൽ
- ക്രിയ
-
അതിരുവയ്ക്കുക
-
പണയപ്പെടുത്തുക
-
സന്ദിഗ്ദ്ധാവസ്ഥയിലാവുക
-
കുറ്റിയിൽ ബന്ധിക്കുക
-
അപകടസാദ്ധ്യത ഉണ്ടാവുക
- നാമം
-
ആപൽസാദ്ധ്യത
-
നഷ്ടസാദ്ധ്യത
- ക്രിയ
-
ഊന്നുകൊടുക്കുക
- നാമം
-
ഊന്നുവടി
-
രക്തസാക്ഷിയായി ദഹിപ്പിക്കൽ
- ക്രിയ
-
പണവും വിഭവവും കൊടുക്കുക
-
കുറ്റിയടിച്ചു വേർതിരിക്കുക
-
താങ്ങ്
-
നഷ്ടസാദ്ധ്യതകുറ്റി
-
Staking
♪ സ്റ്റേകിങ്- നാമം
-
പന്തയംവെപ്പ്
-
At stake
♪ ആറ്റ് സ്റ്റേക്- ക്രിയാവിശേഷണം
-
അപകടത്തിൽ
- -
-
സന്ദിഗ്ദ്ധസ്ഥിതിയിൽ
-
Stake out
♪ സ്റ്റേക് ഔറ്റ്- ക്രിയ
-
അടിമത്തത്തിലാക്കുക
- ഉപവാക്യ ക്രിയ
-
കൈവശം സ്ഥാപിക്കാനായി അതിർത്തിനാട്ടുക
-
Stake won
♪ സ്റ്റേക് വൻ- നാമം
-
നേടിചൂതുപണം
-
Pull up stakes
♪ പുൽ അപ് സ്റ്റേക്സ്- ക്രിയ
-
സ്ഥലം വിടുക
-
മറ്റൊരിടത്തു പോയി പാർക്കുക
-
To pull up stakes
♪ റ്റൂ പുൽ അപ് സ്റ്റേക്സ്- ക്രിയ
-
സ്ഥലം വിടാൻ തയ്യാറാവുക