-
Stale
♪ സ്റ്റേൽ- -
-
വിരസമായ
- വിശേഷണം
-
ജീർണ്ണിച്ച
-
വളിച്ച
-
പഴകിപ്പോയ
-
രസം പോയ
-
പുതുമ നഷ്ടപ്പെട്ട
- ക്രിയ
-
രുചികെടുത്തുക
- വിശേഷണം
-
യൗവനം കഴിഞ്ഞ
- നാമം
-
കുതിരമൂത്രം
- ക്രിയ
-
വളിക്കുക
-
ഉപയോഗമില്ലാതെയാക്കുക
-
ശോഭ കളയുക
-
പഴഞ്ചനാവുക
- വിശേഷണം
-
പുതുമയില്ലാത്ത
-
പഴക്കം തട്ടിയ
-
Staleness
- നാമം
-
പഴക്കം
-
വളിപ്പ്