-
Stalemate
♪ സ്റ്റേൽമേറ്റ്- ക്രിയ
-
ചതുരംഗത്തിലെ രാജാവിനെ കെട്ടുക
- നാമം
-
മുന്നോട്ടും പിന്നോട്ടും പോകാനാവാത്ത സ്ഥിതിവിശേഷം
- ക്രിയ
-
സ്തംഭനാവസ്ഥയിലെത്തുക
- നാമം
-
പ്രതിസന്ധി
-
ചതുരംഗത്തിൽ കളി സമനിലയിലാകുന്ന അവസ്ഥ