-
Stalk
♪ സ്റ്റോക്- ക്രിയ
-
പതുങ്ങിനടക്കുക
-
വസിക്കുക
-
പതിയിരിക്കുക
- നാമം
-
കാൺഡം
-
കമ്പ്
- ക്രിയ
-
ഞെളിഞ്ഞു നടക്കുക
- നാമം
-
കാമ്പ്
-
ധീരോദ്ധതഗമനം
-
ഞെളിഞ്ഞു നടത്തം
- ക്രിയ
-
പതുങ്ങി പിൻപറ്റുക
- നാമം
-
ഞെളിച്ചാൽ
- -
-
ഒച്ചയുണ്ടാക്കാതെ നീങ്ങൽ
-
കായ്, ഇല, പൂവ് മുതലായവയുടെ ഞെട്ട്
-
സസ്യത്തിന്റെ തണ്ട്
- ക്രിയ
-
പതിഞ്ഞമട്ടിൽ നടക്കുക
-
ഉല്ലാസമായി നടക്കുക
- -
-
കാണ്ഡം
-
തണ്ട്
- നാമം
-
ഞെട്ട്
-
തൂവൽത്തണ്ട്
- ക്രിയ
-
ഒരാളിൽ അസ്വസ്ഥതയുണ്ടാക്കും വിധം അയാളെ പിന്തുടരുക
-
Stalking
♪ സ്റ്റോകിങ്- വിശേഷണം
-
പതുങ്ങുന്ന
-
ഞെളിഞ്ഞു നടക്കുന്ന
-
Hay-stalk
- നാമം
-
വയ്ക്കോൽ കൂന
-
Leaf stalk
♪ ലീഫ് സ്റ്റോക്- -
-
ഇലത്തണ്ട്
-
Lotus stalk
♪ ലോറ്റസ് സ്റ്റോക്- -
-
താമരത്തണ്ട്
- നാമം
-
താമരവലയം
-
Flower stalk
♪ ഫ്ലൗർ സ്റ്റോക്- -
-
പൂഞെട്ട്
-
Support stalk
♪ സപോർറ്റ് സ്റ്റോക്- നാമം
-
ഊന്നുവടി
-
Stalking horse
♪ സ്റ്റോകിങ് ഹോർസ്- നാമം
-
വ്യാജം
-
നാട്യം
-
നായാട്ടുമറ
-
നായാട്ടുകാരൻ മറയായി ഉപയോഗിക്കുന്ന കുതിര അല്ലെങ്കിൽ കുതിരയുടെ രൂപം
-
കുറെക്കൂടി ശക്തനായ സ്ഥാനാർത്ഥിയുടെ മറയായ സ്ഥാനാർത്ഥി
-
നായാട്ടുകാരന് മറയായി ഉപയോഗിക്കുന്ന കുതിര അല്ലെങ്കിൽ കുതിരയുടെ രൂപം
-
Palmyra leaf-stalk
- -
-
പനമ്പട്ട