-
Stamped
♪ സ്റ്റാമ്പ്റ്റ്- വിശേഷണം
-
മുദ്രപതിച്ച
-
Stampede
♪ സ്റ്റാമ്പീഡ്- നാമം
-
പലായനം
- ക്രിയ
-
പരിഭ്രമിക്കുക
- നാമം
-
വിരണ്ടോട്ടം
-
അകാരണഭയം
- ക്രിയ
-
വിരളിപിടിച്ചോടുക
-
ഭയപ്പെടുത്തിയോടിക്കുക
- നാമം
-
ആകസ്മിക പലായനം
- ക്രിയ
-
ഭയപ്പെട്ടോടുക
- നാമം
-
ഭയന്നോട്ടം
-
ഭയപ്പെട്ടുള്ള ഓട്ടം
- ക്രിയ
-
മൃഗക്കൂട്ടത്തിൻറെ വിറളിയോട്ടം
- നാമം
-
കൂട്ടയോട്ടം
-
Rubber-stamp
- നാമം
-
റബർ മുദ്ര
-
പറയുന്നതെന്തും അനുവർത്തിക്കുന്നവൻ
-
കണ്ണടച്ച് അനുസരിക്കുന്നവൻ
- ക്രിയ
-
മുദ്രപതിക്കുക
- നാമം
-
റബ്ബർ മുദ്ര
-
Stamp collecting
♪ സ്റ്റാമ്പ് കലെക്റ്റിങ്- നാമം
-
തപാൽസ്റ്റാമ്പുശേഖരണം
-
തപാൽസ്റ്റാന്പുശേഖരണം
-
Stamp collector
♪ സ്റ്റാമ്പ് കലെക്റ്റർ- നാമം
-
ഉപയോഗദിച്ച മുദ്രകൾ ശേഖരിക്കുന്നവൻ
-
Stamp down
♪ സ്റ്റാമ്പ് ഡൗൻ- ക്രിയ
-
ചവിട്ടി ഉറപ്പിക്കുക
-
Stamp duty
♪ സ്റ്റാമ്പ് ഡൂറ്റി- നാമം
-
മുദ്രവില
-
മുദ്രപത്രത്തിന്റെ വില
-
മുദ്രപത്രത്തിൻറെ വില
-
Stamp machine
♪ സ്റ്റാമ്പ് മഷീൻ- നാമം
-
കമ്മിട്ടം
-
അച്ചുയന്ത്രം
-
Stamp on
♪ സ്റ്റാമ്പ് ആൻ- ക്രിയ
-
അടിച്ചമർത്തുക
-
Stamp out
♪ സ്റ്റാമ്പ് ഔറ്റ്- ക്രിയ
-
അവസാനിപ്പിക്കുക
-
നശിപ്പിക്കുക