1. Stand

    ♪ സ്റ്റാൻഡ്
    1. ക്രിയ
    2. തിരിക്കുക
    3. നിർത്തുക
    4. വഴങ്ങുക
    5. വഹിക്കുക
    6. സഹിക്കുക
    7. ചെറുത്തുനിൽക്കുക
    1. നാമം
    2. ഉയർന്ന സ്ഥലം
    1. ക്രിയ
    2. നിലകൊള്ളുക
    3. സ്ഥാപിക്കുക
    4. ചാരിനിൽക്കുക
    1. -
    2. പാദം
    1. ക്രിയ
    2. സ്ഥിതിചെയ്യുക
    3. എഴുന്നേൽക്കുക
    4. താങ്ങുക
    5. സ്ഥിതി ചെയ്യുക
    6. ഉണ്ടാകുക
    7. നിൽക്കുക
    8. നിർബന്ധം പിടിക്കുക
    9. ഈടു നിൽക്കുക
    10. നിവർന്നുനിൽക്കുക
    11. എത്തിയേടത്തു നിൽക്കുക
    12. വെള്ളം കെട്ടിനിൽക്കുക
    13. പറ്റിനിൽക്കുക
    14. ഉറച്ചുനിൽക്കുക
    15. സ്ഥാനാർത്ഥിയാവുക
    16. ആശ്രയിച്ചു നിൽക്കുക
    17. കെടാതിരിക്കുക
    18. പിൻവാങ്ങാതിരിക്കുക
    19. നിന്നു പോരുക
    20. കുത്തനെ വയ്ക്കുക
    21. യഥാസ്ഥാനത്തു നിർത്തുക
    22. നിൽക്കൽ
    1. നാമം
    2. താവളസ്ഥാലം
    3. സാധനങ്ങൾ നിരത്തിവയ്ക്കുന്ന തട്ട്
    4. വസ്ത്രങ്ങളും മറ്റും തൂക്കിയിടുന്ന ചട്ട
    1. ക്രിയ
    2. അതിനുവേണ്ടി രൂപകൊടുക്കുക
    1. നാമം
    2. ചെറുക്കാനുള്ള നിലപാട്
    3. വണ്ടിത്താവളം
    4. വണ്ടിപ്പേട്ട
    5. വ്യക്തമായ അഭിപ്രായം
    1. -
    2. ഒരു നയത്തിൽ ഉറച്ചുനിൽക്കുക
  2. Stands

    ♪ സ്റ്റാൻഡ്സ്
    1. വിശേഷണം
    2. നിൽക്കുന്ന
  3. Stand to

    ♪ സ്റ്റാൻഡ് റ്റൂ
    1. ക്രിയ
    2. ആക്രമണം നടത്താൻ ഏറ്റവും പറ്റിയ സ്ഥാനം കൈക്കൊള്ളുക
  4. Standing

    ♪ സ്റ്റാൻഡിങ്
    1. നാമം
    2. സ്ഥിരമായ
    3. നില
    4. പദവി
    1. വിശേഷണം
    2. നിലനിൽക്കുന്ന
    3. നിത്യമായ
    1. -
    2. അനുഭവം
    1. വിശേഷണം
    2. നിരന്തരമായ
    1. നാമം
    2. സ്ഥാനം
    1. വിശേഷണം
    2. ചിരസ്ഥായിയായ
    1. നാമം
    2. ഉറപ്പിച്ച
    1. വിശേഷണം
    2. നിലത്തുള്ള
    3. നിൽക്കുന്ന
    4. പദവിയുള്ള
    5. സ്ഥാനമുള്ള
    6. പെട്ടെന്നു തുടങ്ങിയ
    1. -
    2. നിലനിൽപ്പ്
    3. നിൽക്കുന്ന സ്ഥലംനിലനിൽക്കുന്ന
    1. നാമം
    2. സ്തംഭനാവസ്ഥയിലായ
  5. Stand in

    ♪ സ്റ്റാൻഡ് ഇൻ
    1. നാമം
    2. പകരക്കാരൻ
    1. ക്രിയ
    2. മറ്റൊരാളുടെ പ്രതിനിധിയായിരിക്കുക
  6. Stand up

    ♪ സ്റ്റാൻഡ് അപ്
    1. നാമം
    2. പക്ഷപാതി
    1. വിശേഷണം
    2. സദസ്സ്യരുടെമുന്നിൽ നിന്ൻ തമാശ പറഞ്ഞുകൊണ്ടുള്ള
    3. നിന്നു കൊണ്ടു തിന്നുന്ന
    4. മുഖാമുഖമുള്ള
    5. സദസ്സ്യരുടെമുന്നിൽ നിന്ന് തമാശ പറഞ്ഞുകൊണ്ടുള്ള
  7. Stand pat

    ♪ സ്റ്റാൻഡ് പാറ്റ്
    1. ക്രിയ
    2. ഉറച്ചു നിൽക്കുക
  8. Stand for

    ♪ സ്റ്റാൻഡ് ഫോർ
    1. ക്രിയ
    2. യ്ക്കുവേണ്ടി നിലകൊള്ളുക
  9. Stand low

    ♪ സ്റ്റാൻഡ് ലോ
    1. ക്രിയ
    2. താണ നിലയിലായിരിക്കുക
    3. നിലവാരം കുറഞ്ഞിരിക്കുക
  10. Stand out

    ♪ സ്റ്റാൻഡ് ഔറ്റ്
    1. ക്രിയ
    2. മുന്തിനിൽക്കുക
    3. വഴങ്ങാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക