1. Stand to

    ♪ സ്റ്റാൻഡ് റ്റൂ
    1. ക്രിയ
    2. ആക്രമണം നടത്താൻ ഏറ്റവും പറ്റിയ സ്ഥാനം കൈക്കൊള്ളുക
  2. As it stands

    ♪ ആസ് ഇറ്റ് സ്റ്റാൻഡ്സ്
    1. -
    2. ഇന്നത്തെ അവസ്ഥയിൽ
    3. മാറ്റാതെ
  3. On stand by

    ♪ ആൻ സ്റ്റാൻഡ് ബൈ
    1. നാമം
    2. ഒരു പകരക്കാരൻ
    3. പ്രവർത്തിക്കുവാൻ സന്നദ്ധമായിരിക്കുക
  4. Free standing

    ♪ ഫ്രി സ്റ്റാൻഡിങ്
    1. വിശേഷണം
    2. താങ്ങില്ലാതെ നിൽക്കുന്ന
    3. ഒറ്റയ്ക്കു നിൽക്കുന്ന
    4. താങ്ങില്ലാതെ നില്ക്കുന്ന
  5. Hair stands on end

    ♪ ഹെർ സ്റ്റാൻഡ്സ് ആൻ എൻഡ്
    1. ക്രിയ
    2. ഭയം മൂലം തലമുടി ത്രസിച്ചു നിൽക്കുക
  6. Has not a leg to stand on

    1. ഭാഷാശൈലി
    2. വാദത്തെ ന്യായീകരിക്കാൻ വസ്തുതകളൊന്നുമില്ല
  7. I cannot stand it

    ♪ ഐ കാനാറ്റ് സ്റ്റാൻഡ് ഇറ്റ്
    1. -
    2. എനിക്കതു സഹിക്കാനാവില്ല
  8. Firm standing

    ♪ ഫർമ് സ്റ്റാൻഡിങ്
    1. നാമം
    2. ദൃഢനില
  9. Leave someone standing

    ♪ ലീവ് സമ്വൻ സ്റ്റാൻഡിങ്
    1. ക്രിയ
    2. മറ്റുള്ളവരെക്കാൾ മികച്ചുനിൽക്കുക
  10. Locus stand

    ♪ ലോകസ് സ്റ്റാൻഡ്
    1. നാമം
    2. വ്യവഹാരപ്പെടാനുള്ള അവകാശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക