-
Stand up
♪ സ്റ്റാൻഡ് അപ്- നാമം
-
പക്ഷപാതി
- വിശേഷണം
-
സദസ്സ്യരുടെമുന്നിൽ നിന്ൻ തമാശ പറഞ്ഞുകൊണ്ടുള്ള
-
നിന്നു കൊണ്ടു തിന്നുന്ന
-
മുഖാമുഖമുള്ള
-
സദസ്സ്യരുടെമുന്നിൽ നിന്ന് തമാശ പറഞ്ഞുകൊണ്ടുള്ള
-
As it stands
♪ ആസ് ഇറ്റ് സ്റ്റാൻഡ്സ്- -
-
ഇന്നത്തെ അവസ്ഥയിൽ
-
മാറ്റാതെ
-
On stand by
♪ ആൻ സ്റ്റാൻഡ് ബൈ- നാമം
-
ഒരു പകരക്കാരൻ
-
പ്രവർത്തിക്കുവാൻ സന്നദ്ധമായിരിക്കുക
-
Free standing
♪ ഫ്രി സ്റ്റാൻഡിങ്- വിശേഷണം
-
താങ്ങില്ലാതെ നിൽക്കുന്ന
-
ഒറ്റയ്ക്കു നിൽക്കുന്ന
-
താങ്ങില്ലാതെ നില്ക്കുന്ന
-
Hair stands on end
♪ ഹെർ സ്റ്റാൻഡ്സ് ആൻ എൻഡ്- ക്രിയ
-
ഭയം മൂലം തലമുടി ത്രസിച്ചു നിൽക്കുക
-
Has not a leg to stand on
- ഭാഷാശൈലി
-
വാദത്തെ ന്യായീകരിക്കാൻ വസ്തുതകളൊന്നുമില്ല
-
I cannot stand it
♪ ഐ കാനാറ്റ് സ്റ്റാൻഡ് ഇറ്റ്- -
-
എനിക്കതു സഹിക്കാനാവില്ല
-
Firm standing
♪ ഫർമ് സ്റ്റാൻഡിങ്- നാമം
-
ദൃഢനില
-
Leave someone standing
♪ ലീവ് സമ്വൻ സ്റ്റാൻഡിങ്- ക്രിയ
-
മറ്റുള്ളവരെക്കാൾ മികച്ചുനിൽക്കുക
-
Locus stand
♪ ലോകസ് സ്റ്റാൻഡ്- നാമം
-
വ്യവഹാരപ്പെടാനുള്ള അവകാശം